കുറഞ്ഞ ബജറ്റില്‍ എങ്ങനെ സിനിമ ചിത്രീകരിക്കാം എന്ന മലയാളികള്‍ക്ക് കാണിച്ചുതന്ന നടനും സംവിധായകനുമാണ് സന്തോഷ് പണ്ഡിറ്റ്. 2011ലായിരുന്നു കൃഷ്ണനും രാധയും എന്ന സിനിമയുമായി സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് മലയാളത്തിലെ ഒരു സെലിബ്രിറ്റിയാണ് സന്തോഷ് പണ്ഡിറ്റ്. മുന്‍പ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിലും സന്തോഷ് പങ്കെടുത്തിരുന്നു. ജൂണ്‍ 24ന് മലയാളത്തില്‍ ആരംഭിക്കാന്‍ പോകുന്ന ബിഗ് ബോസിനെക്കുറിച്ച് സന്തോഷിനും ചില കാര്യങ്ങള്‍ പറയാനുണ്ട്. ‘ബിഗ് ബോസിന്റെ ടീസര്‍ ഞാന്‍...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector