ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത് മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമിയുടെ പ്രസംഗം.മലബാറിലെ പ്രമുഖ മതപ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രസംഗമാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. മലയാളം സാഹിത്യ ലോകത്ത് ആദരവ് പിടിച്ചുപറ്റിയ സാഹിത്യകാരന്മാരുടെ കൃതികളെ അവഹേളിച്ചു കൊണ്ടാണ് ഖാസിമിയുടെ പ്രഭാഷണം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങി പ്രചരിക്കുന്നുണ്ട്.ഒരു റമദാൻ കാലത്തെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector