ഓവന്‍ ഇല്ലാതെ സ്‌പോഞ്ച് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ : മൈദ 200 ഗ്രാം. പഞ്ചസാര 200 ഗ്രാം. മുട്ട 3 എണ്ണം. സണ്‍ഫ്‌ലവര്‍ ഓയില്‍ 100 മില്ലിലിറ്റര്‍. സോഡാപ്പൊടി 1 സ്പൂണ്‍. ബേക്കിംഗ് പൗഡര്‍ 1/8 ടാബിള്‍ സ്പൂണ്‍. വാനില എസ്സന്‍സ് 3 തുള്ളി. തയ്യാറാക്കേണ്ട വിധം: പഞ്ചസാര പൗഡര്‍ രൂപത്തില്‍ മിക്‌സിയില്‍ പൊടിച്ചെടുക്കുക. ജാറിലേക്ക് മൈദയും മുട്ടയും ചേര്‍ക്കുക.അതിലേക്ക് എണ്ണ, സോഡാപ്പൊടി, ബേക്കിംഗ് പൌഡര്‍, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക....
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector