ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒത്തിരി നല്ല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടിലൂടെ പിറന്നു.ശ്രീനിവാസന്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് എന്നീ ത്രിമൂര്‍ത്തികള്‍ വെള്ളിത്തിരയില്‍ അത്ഭുതങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. എന്നാല്‍ ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസനും മോഹന്‍ലാലും അകലം പാലിക്കാന്‍ തുടങ്ങി. ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍. എന്നാല്‍ ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി 2012 ല്‍ പത്മശ്രീ...
" />
Headlines