എകരൂല്‍ (കോഴിക്കോട്): ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസ് ഇന്നലെ സാക്ഷ്യംവഹിച്ചത് വ്യത്യസ്തമായ സമരരീതിക്കാണ്. ദിവസേനയുള്ള വൈദ്യുതിമുടക്കം കാരണം പഠനം മുടങ്ങിയ ഈ ഏരിയയിലുള്ള ചില വിദ്യാര്‍ഥികളാണ് കെ.എസ്. ഇ.ബി ഓഫീസില്‍ വന്നിരുന്നു പഠിച്ചത്. വൈദ്യുതിമുടക്കം മൂലം മറ്റു മാര്‍ഗ ങ്ങളില്ലാതെ വന്നതിനാലാണ് പുതിയ രീതിയിലുള്ള സമരമുറ സ്വീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector