വാഷിങ്ടണ്‍: ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഗുളികകള്‍ ഇന്ന് സാധാരണമാണ്. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. സ്ത്രീകള്‍ക്കുള്ളതാണ് ഇത്തരം ഗുളികകള്‍. എന്നാല്‍ ഇനി പുരുഷന്മാര്‍ക്കും കഴിക്കാവുന്ന മെയില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്ലോസ് വണ്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. പുരുഷന്മാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോണ്‍ട്രാസെപ്റ്റീവ് പില്‍സ് വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് പ്ലോസ് വണ്‍ വിശദീകരിക്കുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ചിക്കാഗോയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗത്തിലാണ് ഇത് സംബന്ധിച്ച...
" />
Headlines