ആര്‍ത്തവവിരാമം സ്ത്രീകളില്‍ മാത്രമാണോ കാണുന്നത് . എന്നാല്‍ അല്ല പുരുഷന്മാരിലും കാണുന്നുണ്ട് പലര്‍ക്കും അതറിയില്ല. ആര്‍ത്തവവിരാമം എന്നു പറയുന്നത്. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിനു സമാനമായി ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് പറയുന്നത്. പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. അന്ത്രോപോസ് (Andropause)എന്നാണ് ഇതിനു പറയുന്നത് ഈ പ്രതിഭാസം 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ നില്‍ക്കുന്ന സമയത്തു പുരുഷന്റെ...
" />
Headlines