അസെ: സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്ക്. ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലെ ജില്ലയിലാണ് പ്രാകൃതമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഈ നിയമം ബാധകമാണ്. ഭക്ഷണത്തിന് മുമ്ബില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നന്നായി പെരുമാറാനാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടു വരുന്നതെന്നാണ് അധികൃതരുടെ വാദം. അസെ ജില്ലയിലെ ബൈറിന്‍ ജില്ലയിലാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുരുന്‍മാര്‍ക്ക് സ്ത്രീകളോടൊപ്പം റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഇവിടെ സ്ത്രീകള്‍ രാത്രി പതിനൊന്ന് മണിക്ക്...
" />