പല പേരുകളില്‍ പല നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ എത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളോട് പ്രിയമുള്ളവരാണ് നമ്മളിലേറെയും. മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുത്തന്‍ബ്രാന്‍ഡുകളെ സ്വീകരിക്കാന്‍ മടിക്കാറുമില്ല. എന്നാല്‍ ഇവയോടുള്ള ആവേശത്തില്‍ പലരും പരിഗണിക്കാന്‍ മടിക്കുന്ന ചെലവുകുറഞ്ഞ ഒരു ജെല്ലിയാണ് വാസ്‌ലിന്‍. മെയ്ക്ക്അപ് കിറ്റില്‍ പ്രഥമപരിഗണന ലഭിക്കാതെ പോയ വാസ്‌ലിന് മേന്മകളേറെയുണ്ട് എന്നതാണ് വാസ്തവം. മിക്ക വീടുകളിലും പൊതുവായി കാണാനാകുന്ന ജെല്‍ ക്രീമാണ് ഇതെങ്കിലും ഇതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അറിയുന്നവര്‍ വിരളമാണെന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തിന് ദിവസവും ഉപയോഗിക്കാവുന്നതാണ് വാസ്‌ലിന്‍ എന്ന പെട്രോളിയം...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector