ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ചിത്രീകരിച്ച വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി തമിഴ്‌റോക്കേഴ്‌സില്‍. വെബ് സീരീസ് ജൂലായ് 16 മുതല്‍ സീ5 ചാനലില്‍ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞിരുന്നു. മികച്ച പ്രതികരണങ്ങളാണ് പരമ്ബരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പരമ്ബര ചോര്‍ന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്ബരയില്‍ സണ്ണി തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ്...
" />