ആരാധകരെ ഏറെ ഞെട്ടിച്ച താര വിവാഹങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ബിബിസി ഇന്ത്യയിലെ റിപ്പോര്‍ട്ടറായ സുപ്രിയ മേനോനും പൃഥ്വിരാജുംവിവാഹിതരായത് 2011 ഏപ്രില്‍ 25നായിരുന്നു. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്ത് വരികയായിരുന്നു സുപ്രിയ. വിവാഹ ശേഷം പൃഥ്വിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയായിരുന്നു ഈ താരപത്‌നി. അടുത്തിടെ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥികളിലൊരാള്‍ കൂടിയാണ് സുപ്രിയ. പാലക്കാട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍. പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചൊരു താരവിവാഹമായിരുന്നു ഇത്....
" />
Headlines