സുസൂക്കി വി-സ്‌ട്രോം 650XT ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ എക്‌സ്‌പോയിലാണ് വി – സ്‌ട്രോം 650XT ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സുസൂക്കിയുടെ വി – സ്‌ട്രോം 1000 ന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയ സാഹചര്യത്തിലാണ് വി – സ്‌ട്രോം 650XT വുമായി കമ്പനിയുടെ രംഗപ്രവേശം. വരുന്ന രണ്ട് മാസത്തിനുള്ളില്‍ വി – സ്‌ട്രോം 650XT ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വി-സ്‌ട്രോം 1000 ന്റെ ഡിസൈനോട് സാദൃശ്യം പുലര്‍ത്തുന്ന മോഡല്‍ കൂടിയാണ്...
" />
Headlines