നോമ്പു തുറക്കാന്‍ ഇന്ന് ബീഫ് കൊണ്ടൊരു വിഭവമായാലോ? സ്വാദിഷ്ടമായ ബീഫ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍: വലിയ ഉള്ളി -മൂന്ന് പച്ചമുളക് -മൂന്ന് വെളുത്തുള്ളി -ഒരുണ്ട ഇഞ്ചി -ഒരു ചെറിയ കഷണം മല്ലിചെപ്പ്, പുതിന -ഓരോ തണ്ട് വീതം എണ്ണ -ആവശ്യത്തിന് ബിരിയാണിമസാല -1/4 ടീസ്പൂണ്‍ ബ്രഡ് -10 എണ്ണം സൈഡ് കട്ട് ചെയ്തത് ബ്രഡ് പൊടിച്ചത് -ഒരു കപ്പ് മുട്ടയുടെ വെള്ള -രണ്ട് ബീഫ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ച് ചെറുതായി...
" />
Headlines