സ്വര്‍ണ വില: പവന് 80 രൂപ കൂടി

April 25, 2018 0 By Editor

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിച്ചിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

പവന് 23,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,910 രൂപയിലെത്തി.