സ്വര്‍ണ വില ഇന്നും കുറഞ്ഞു: പവന് 21,920 രൂപയായി

സ്വര്‍ണ വില ഇന്നും കുറഞ്ഞു: പവന് 21,920 രൂപയായി

August 3, 2018 0 By Editor

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്.പവന് 21,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.