ബാഹുബലിയെ  കടത്തിവെട്ടി ലൂസിഫര്‍

ബാഹുബലിയെ കടത്തിവെട്ടി ലൂസിഫര്‍

April 6, 2019 0 By Editor

കേരളത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡും തകര്‍തിരിക്കുകയാണ് ലൂസിഫർ എന്നാണ് പുതിയ റിപോർട്ടുകൾ പുറത്തു വരുന്നത്.റീലീസ് ചെയ്ത് ആദ്യ ആഴ്ച ബാഹുബലി രണ്ടാം ഭാഗം 31 കോടിയോളമാണ് കേരളത്തിൽ മാത്രം നേടിയത് എന്നാൽ ലൂസിഫർ ഈ ആദ്യ ആഴ്ചയിൽ ഏകദേശം 42 കോടിയോളം കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കി ബാഹുബലിയുടെ റെക്കോർഡ് തകർത്തു എന്നാണ് റിപോർട്ടുകൾ.