കുഞ്ഞാത്തൈ ഹജ്ജുമ്മ നിര്യാതയായി

കുഞ്ഞാത്തൈ ഹജ്ജുമ്മ നിര്യാതയായി

November 5, 2020 0 By Editor

കൊമ്മേരി : പരേതനായ കുഞ്ഞിക്കാമ്മൂട്ടി എന്നവരുടെ പത്നി കുഞ്ഞാത്തൈ ഹജ്ജുമ്മ വെളുത്തേടത്തു (92)  നിര്യാതയായി. മക്കൾ: പി.കെ. അബൂബക്കർ ഹാജി (ഈസ്റ്റ് കൊമ്മേരി മഹല്ല് കമ്മറ്റി പ്രസിഡൻറ്), ആഇഷ, മൊയ്തീൻ കോയ , മുഹമ്മദ് ഹാജി (യുഎഇ), സൈനബ, സുബൈദ. മരുമക്കൾ : ജമീല (കരുവൻ തിരുത്തി), മരക്കാർ (പാലാഴി), മുഹമ്മദ് കോയ (കാട്ടുകുളങ്ങര), നസ്റീന (കൊമ്മേരി), സുഹ്റ (മൂഴിക്കൽ) ഖബറടക്കം പള്ളിത്താഴം ശാദുലി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു