ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ച റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. പേരു മാറ്റണം എന്നു പറയുന്നതിനൊപ്പം സുന്ദരമായ പേരുകളും എംഎല്‍എ കണ്ടു വെച്ചിട്ടുണ്ട്. താജ്മഹലിന്റെ പേര് റാം മഹല്‍, കൃഷ്ണ മഹല്‍ അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹല്‍ എന്നു മാറ്റണം. കൊല്‍ക്കത്തയിലെ വിക്‌ടോറിയ പാലസിന്റെ...
" />
Headlines