തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാന്‍ പുതിയ വഴികള്‍ തേടിയുള്ള സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ യാത്ര തുടരുകയാണ്. കണ്ടക്ടറായി ബസില്‍ ജോലി ചെയ്ത ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉദ്യമം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കാഴ്ചയായിരുന്നു. ഇപ്പോഴിതാ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററായാണ് തച്ചങ്കരിയുടെ പുതിയ വേഷപ്പകര്‍ച്ച. നേരത്തെ കണ്ടക്ടറായി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ ടോമിന്‍ ജെ തച്ചങ്കരി ഇപ്പോള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ രാവിലെ 8...
" />
Headlines