തിരുവനന്തപുരം: എറണാകുളം മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ നിഷ്‌ഠൂരമായാണ്‌ എസ്‌ഡിപിഐക്കാര്‍ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്‌. പാര്‍ടി പ്രവര്‍ത്തകരായ 9 പേരെയാണ്‌ ഇതിനകം ഇവര്‍ കൊലപ്പെടുത്തിയത്‌. താലിബാന്‍ മോഡല്‍ ആക്രമണമാണ്‌ എസ്‌ഡിപിഐ നടത്തുന്നതെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ആലപ്പുഴയിലും കൊട്ടാരക്കരയിലും നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ്‌ എസ്‌ഡിപിഐ ശ്രമം നടത്തിയത്‌. തൊടുപുഴ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു.ഭൂരിപക്ഷ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector