വൈത്തിരി: മണ്ണിടിഞ്ഞു റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിലച്ചുപോയ താമരശ്ശേരി ചുരത്തിലൂടെയുള്ള ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഷട്ടില്‍ സര്‍വ്വീസായി ആയി ആണ് ചുരത്തിലൂടെ ഓടുന്നത്. ഇന്നലെ ചുരം ചിപ്പിലിത്തോട് വെച്ച് നടന്ന മന്ത്രിതല യോഗത്തില്‍ വെച്ച എടുത്ത തീരുമാണ് പ്രകാരമാണ് കെ.എസ.ആര്‍.ടി.സി ഷട്ടില്‍ സര്‍വ്വീസ് ആരംഭിച്ചത്. ഇതുപ്രകാരം കോഴിക്കോട് നിന്നും ബസ്സുകള്‍ ചിപ്പിലിത്തോട് വരെ വന്നു ആളെ ഇറക്കി അവിടെ എത്തിയ യാത്രക്കാരെ കയറ്റി തിരച്ച് വരും. അതേപോലെ വയനാട്ടിലെ ബത്തേരി, മാനന്തവാടി,കല്‍പ്പറ്റ എന്നിവിടങ്ങളില്‍...
" />
Headlines