മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റത്. വിനത പ്രാതിനിധ്യയത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിലേറിയിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്‍ ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാനത്തേയ്ക്കാണ് മോഹന്‍ലാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏറെ ഉത്തരവാദിത്വമുളള ഒരു പദവിയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ഏറെ സിനിമ തിരക്കുകള്‍ക്കിടയിലും അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുളള കാരണമെന്താണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനുളള മറുപടി...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector