ബീഫ് ഒരു ഇഷ്ട ആഹാരം തന്നെയാണ് .പലതരത്തില്‍ ബീഫ് കറി പല രീതിയില്‍ ഉണ്ടാകാറുണ്ട് വീടുകളില്‍ .സ്വാദിന്റെ കാര്യത്തില്‍ ബീഫിനെ മറികടക്കാനായി വേറെ ഒരു സ്വാദ് ഇല്ല .തൃശൂര്‍ എറണാകുളം ഏരിയയില്‍ കാണുന്ന ഒരു തനതു വിഭവമാണ് ബീഫ് കൂര്‍ക്ക ഇട്ടു വെച്ചത്. വളരെ എളുപ്പമായി തയ്യാറാക്കാന്‍ കഴിയുന്നതാണ് കൂര്‍ക്ക ഇട്ടു വെച്ച ബീഫ് കറി . ഈ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ആവശ്യമായ ചേരുവകള്‍ നല്ല നാടന്‍ ബീഫ് ഒരു കിലോ കൂര്‍ക്ക...
" />
Headlines