കൊച്ചി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബാങ്കിംങ്ങ് സേവനങ്ങള്‍ സാര്‍വ്വത്രികമാക്കുക, ഏറ്റവും വലിയ ബാങ്കിംങ് ശൃംഖല എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തപാല്‍ ബാങ്കിംങിന് ഇന്നു തുടക്കം കുറിക്കും. കേരളത്തില്‍ 14 ശാഖകളും ഇന്ത്യ ഒട്ടാകെ 650 ശാഖകളുമായാണ് തപാല്‍ ബാങ്കിങ്ങ് അഥവാ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സേവനമാരംഭിക്കുക. 2019 ന് മുന്‍പ് 1,55,000 തപാല്‍ ഓഫിസുകളിലേക്കു കൂടെ ബാങ്കിംങ്ങ് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 100 ശതമാനം സാമ്പത്തിക സാക്ഷരതയും സുസ്ഥിരതയും കൈവരിക്കാന്‍ സാധിക്കുന്നതിനൊപ്പം ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള...
" />
Headlines