മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്. വിഷയത്തില്‍ പ്രതിയായ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്എം ദന്തല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. മെയ് 12 നാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. മെയ് 15 മുതല്‍ മകളെ കോളേജില്‍ പ്രവേശിക്കുന്നത് വിലക്കിയെന്നു പരാതിയില്‍ പറയുന്നു. പരീക്ഷയ്ക്ക് വന്നാല്‍...
" />
Headlines