എടപ്പാള്‍: തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ വക പണി. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്‌റ്റോപ്പിന് നാട്ടുകാര്‍ മൊയ്തീന്‍ പടിയെന്ന് പേരിട്ടു. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്‌റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്‌റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍...
" />
Headlines