ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക്. നേരത്തേ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകന്‍. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരനായാണ് ടോവിനോ അഭിനയിക്കുന്നത്. പിഎസ് സി...
" />
Headlines