കോഴിക്കോട്: കോഴിക്കോട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു. കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (ഷാജു കുരുവിള53) പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കിലെത്തിയ അക്രമി വെള്ളിയാഴ്ചയാണ് മുളകുപൊടി എറിഞ്ഞശേഷം പെട്രോളൊഴിച്ച് തീയിട്ടശേഷം ഓടി രക്ഷപ്പെട്ടത്. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ...
" />
Headlines