വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും മനംമാറ്റം. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് തന്നെ കൂടികാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു.മുന്‍ നിശ്ചയപ്രകാരം സിംഗപ്പൂരില്‍ വച്ചായിരിക്കും കൂടികാഴ്ച. ഉത്തരകൊറിയന്‍ സംഘവുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഒരു തുടക്കം മാത്രമാണ്. ഒരു കൂടിക്കാഴ്ചയില്‍ മാത്രമായി ഈ ഉച്ചകോടി ചുരുങ്ങുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിന് നല്‍കാനായി കിം ജോങ് ഉന്‍ കൊടുത്തുവിട്ട കത്തും ഉത്തരകൊറിയന്‍ സംഘം ട്രംപിന്...
" />