തിരുവല്ല: അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുംമുന്നേ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ 10ന് രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 11 മണിക്ക് ചര്‍ച്ച ചെയ്യാനിരിക്കെ ഒരു മണിക്കൂര്‍ മുന്‍പ് രാജിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായാണ് വര്‍ഗീസ് കൗണ്‍സിലറാകുന്നത്. ഡഉഎ പിന്തുണയോടെ ചെയര്‍മാനായി. ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ രാജി വെക്കണമെന്ന കോണ്‍ഗ്രസിന്റയും യു ഡി എഫ് ന്റെയും നിര്‍ദേശം വര്‍ഗീസ് തള്ളി കളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വര്‍ഗീസിനെതിരെ...
" />
Headlines