തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 28 ലക്ഷത്തിന്റെ സ്വര്‍ണം പിടിചെടുത്തു. മാര്‍ത്താണ്ഡം സ്വദേശി ഷഹീദ് അജ്മല്‍ഖാന്‍ വിദേശത്തു നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണം വിജിലന്‍സ് വിഭാഗമാണ് പിടിച്ചെടുത്തത്. ബ്രീഫ് കേസിനുള്ളിലെ ബീഡിഞ് ഇളക്കി മാറ്റിയതിന് ശേഷം പകരം കനം കുറഞ്ഞ സ്വര്‍ണം സ്ഥാപിച്ചാണു ഇയാള്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ നിന്ന് കടത്താന്‍ ശ്രമിച്ചത്.
" />
Headlines