സൗദി: കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്ബനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. മദീനയിലും റിയാദിലും നടന്ന പരിശോധനയില്‍ അറുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മദീനയിലും റിയാദിലും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങളാണ് പരിശോധന നടത്തിയത്. വിവിധ നിര്‍മാണ പദ്ധതി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ്. മദീനയില്‍ പതിനാറും റിയാദില്‍ 41 നിയമ...
" />
Headlines