തൃശ്ശൂര്‍ ക്വാറിയില്‍ വീണ് യുവാവ് മരിച്ചു

May 8, 2018 0 By Editor

തൃശൂര്‍: പെരുവല്ലൂരില്‍ വെള്ളം നിറഞ്ഞ ക്വാറിയില്‍ വീണ് യുവാവ് മരിച്ചു.  പെരുവല്ലൂര്‍ അമ്ബലത്തുവീട്ടില്‍ നിസാല്‍ (19) ആണ് മരിച്ചത്.