തൃശ്ശൂരില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

June 29, 2018 0 By Editor

കോട്ടപ്പുറം: തൃശ്ശൂരില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി നവീന്‍ (23) ആണ് മരിച്ചത്. തൃശ്ശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.