ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് ത്രിവര്‍ണ പതാക കീറിയ സംഭവത്തില്‍ യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും പാര്‍ലമെന്റ് ചത്വരത്തില്‍ ചിലര്‍ നടത്തിയ പ്രവൃത്തികളില്‍ തങ്ങള്‍ നിരാശരാണെന്ന് യു.കെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. സംഭവത്തില്‍ യു.കെ ഖേദം പ്രകടിപ്പിക്കുകയും പതാക പുനസ്ഥാപിക്കുകയും ചെയ്തു. മോദി വെസ്റ്റ്മിന്‍സ്റ്ററില്‍ ഇന്ത്യന്‍ ജനവിഭാഗത്തെ അഭിസംബോധന ചെയ്തുസംസാരിക്കവെയായിരുന്നു സംഭവം. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഡൗണിങ്...
" />