മുംബൈ: ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറിയോടെ ജോസ് ബട്‌ലര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, മുംബൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിനു ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ നിര്‍ണായക മല്‍സരം തോറ്റ മുംബൈയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. 53 പന്തില്‍ ഒന്‍പതു ഫോറും അഞ്ചു സിക്‌സും പറത്തി 94 റണ്‍സോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്‌സാണ് ഇന്നിങ്‌സാണ് ഒരിക്കല്‍ക്കൂടി രാജസ്ഥാന്റെ മാനം കാത്തത്. ഓപ്പണര്‍ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റില്‍...
" />
New
free vector