തിരൂര്‍: നഗരസഭയില്‍ പുതിയ വൈസ് ചെയര്‍പേഴ്‌സണായി സിപിഐയിലെ പി.ശാന്തയെ തിരഞ്ഞെടുത്തു. രണ്ടര വര്‍ഷക്കാലത്തിനിടെ ഭരണപക്ഷത്തെ മൂന്നാമത്തെ വൈസ് ചെയര്‍പേഴ്‌സണാണ് ശാന്ത. ടിഡിഎഫ് (തിരൂര്‍ ഡവലപ്പ്‌മെന്റ് ഫോറം) എന്ന പ്രാദേശിക സംഘടനയുമായി ചേര്‍ന്നാണ് തിരൂരില്‍ ഇടതു മുന്നണി ഭരണം. ആദ്യ വര്‍ഷം ചെയര്‍പേഴ്‌സണ് സ്ഥാനം ടിഡിഎഫിനായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷം സിപിഐയും തുടര്‍ന്നു. ആദ്യം ചെയര്‍ പേഴ്‌സണായത് ടിഡിഎഫിന്റെ നാജിറ അഷ്‌റഫ് ആയിരുന്നു. തുടര്‍ന്ന് സിപിഐലെ മുനീറ വൈസ് ചെയര്‍പേഴ്‌സണായി. തുടര്‍ന്നും സിപിഐ തന്നെ മുനീറയെ രാജി വയ്പ്പിച്ചാണ്...
" />
Headlines