Tag: lavalin case

February 23, 2021 0

ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി

By Editor

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട എ​സ്‌എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ജ​സ്റ്റീ​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ല്‍ ആ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.ഇ​തോ​ടെ നി​യ​മ​സ​ഭാ…

February 23, 2021 0

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; ഇതുവരെ മാറ്റിവെച്ചത് 26 തവണ

By Editor

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ്…

July 29, 2018 0

ലാവലിന്‍ കേസ് കുത്തിപ്പൊക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്: കോടിയേരി ബാലകൃഷ്ണന്‍

By Editor

കൊച്ചി: ലാവലിന്‍ കേസ് കുത്തിപ്പൊക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

July 28, 2018 0

പിണറായി കുടുങ്ങുമോ? ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് സിബിഐ

By Editor

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്ന് സിബിഐ. ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ അകൗണ്ട്‌സ് മെമ്ബര്‍…