Category: ALAPPUZHA

October 15, 2023 0

നാലുവയസുള്ള മകനെ കൊലപ്പെടുത്തി; അച്ഛന്‍ ആത്മഹത്യ ചെയ്തു

By Editor

ആലപ്പുഴ: മാന്നാറില്‍ നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു…

October 13, 2023 0

ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി

By Editor

മാവേലിക്കര:  തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ…

October 11, 2023 0

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

By Editor

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് അബോധാവസ്ഥയിലായ…

September 7, 2023 0

പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചു, പിന്നാലെ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് വന്‍ തുക, പരാതി

By Editor

ആലപ്പുഴ: പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച വനിത അസിസ്റ്റന്റ് പ്രൊഫസര്‍ തട്ടിപ്പിനിരയായി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്‌സിംഗ് കോളേജ്…

September 4, 2023 0

ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

By Editor

മാവേലിക്കര: അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ…

September 3, 2023 0

ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍

By Editor

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മറിഞ്ഞ ഓട്ടോയില്‍ അഞ്ച്…

August 25, 2023 0

രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാനിറങ്ങി, കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ഹൗസ് സര്‍ജന് ദാരുണാന്ത്യം, സഹപ്രവര്‍ത്തകയ്ക്ക് പരിക്ക്

By Editor

അമ്പലപ്പുഴ: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന്‍ പടിഞ്ഞാറ് പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ റിട്ട.…