Category: ALAPPUZHA

July 10, 2023 0

#eveningkerala | മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By Editor

സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി നാളെ അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ…

June 30, 2023 0

ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം

By Editor

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ.ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ google സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി…

June 24, 2023 0

വ്യാജ സർട്ടിഫിക്കറ്റ് കേസ്: സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

By Editor

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍ എസ്എഫ്‌ഐ നേതാവ്…

June 22, 2023 0

സംസ്ഥാനത്ത്​ വൻ ഹവാല റാക്കറ്റെന്ന്​ ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു

By Editor

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ മ​ണി എ​ക്സ്​​ചേ​ഞ്ച്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ട​ക്കം മ​റ​വി​ൽ കോ​ടി​ക​ളു​ടെ ഹ​വാ​ല ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന്​ എ​ൻ​ഫോ​ഴ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി). ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തെ 14 കേ​ന്ദ്ര​ങ്ങ​ളി​ൽ…

June 21, 2023 0

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 6 മരണം

By Editor

സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ്…

June 20, 2023 0

അശ്ലീല വീഡിയോ വിവാദം; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്‌പെൻഷൻ

By Editor

ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്‌പെൻഡ്…

June 20, 2023 0

വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

By Editor

ആലപ്പുഴ: ജില്ലയിലെ വനിതാ ജീവനക്കാര്‍ക്കു വേണ്ടി  ഫെഡറല്‍ ബാങ്ക്  സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയര്‍ സെക്കണ്ടറി…