Category: AUTO

February 6, 2023 Off

മ​ഹീ​ന്ദ്ര​യു​ടെ പു​തി​യ ബോ​ണ്‍ ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​ക​ൾ 10ന് ​ഇ​ന്ത്യ​യി​ൽ

By admin

കൊ​ച്ചി: മ​ഹീ​ന്ദ്ര​യു​ടെ പു​തി​യ ബോ​ണ്‍ ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​ക​ൾ 10ന് ​ഇ​ന്ത്യ​യി​ലെ​ത്തും. യു​കെ​യി​ലെ ഓ​ക്സ്ഫോ​ര്‍ഡ്ഷെ​യ​റി​ലെ മ​ഹീ​ന്ദ്ര​യു​ടെ മേ​ഡ് (മ​ഹീ​ന്ദ്ര അ​ഡ്വാ​ന്‍സ്ഡ് ഡി​സൈ​ന്‍ യൂ​റോ​പ്പ്) ഡി​സൈ​ന്‍ സ്റ്റു​ഡി​യോ​യി​ല്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത…

February 3, 2023 Off

മോട്ടോർ വാഹനങ്ങൾക്ക് നികുതി വർധിപ്പിച്ചു

By admin

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള…

December 20, 2022 0

സ്കോഡ  ഷോറൂമുകളുടെ എണ്ണം 225 ആയി

By Editor

മുംബൈ: രാജ്യത്തെ സ്കോഡ ഷോറൂമുകളുടെ എണ്ണം 2022 – ൽ ലക്ഷ്യമിട്ട 225-ലെത്തി. 250 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ…

November 5, 2022 0

വർക്‌ഷോപ്പിൽ കയറി മടുത്തു; സർവീസ് സെന്ററിലെത്തി സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ

By Editor

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ വാഹനം സ്ഥിരം വർക്‌ഷോപ്പിലാണെങ്കിൽ ആർക്കാണെങ്കിലും ദേഷ്യം വരും. സർവീസ് സെന്ററിൽ കയറി മടുത്താൽ ചിലപ്പോൾ വാഹനം കത്തിച്ചു കളഞ്ഞാലോ എന്ന ചിന്ത വരെ…

October 30, 2022 Off

കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും

By admin

നിലമ്പൂർ : പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം…

September 15, 2022 Off

സ്പോര്‍ട്ടിയര്‍ ലുക്കിൽ ഫോക്‌സ്‌വാഗണ്‍  ടൈഗൂണിൻ്റെ ലിമിറ്റഡ് എഡിഷന്‍

By admin

കൊച്ചി: ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍  ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍,  2021 – 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ്…