Category: BUSINESS

March 7, 2021 0

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് വീടിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് പൊലീസ് ; മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പൊലീസ്

By Editor

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് വീടിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നാണ്…

March 6, 2021 0

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ 50-ാം ഷോറൂം അഞ്ചലില്‍

By Editor

158 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ 50-ാം ഷോറൂം അഞ്ചലില്‍ ആരംഭിക്കുന്നു. മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ 10.30 ന് ഗവണ്‍മെന്‍റിന്‍റെ എല്ലാ…

March 4, 2021 0

സെൻസെക്‌സിൽ 712 പോയന്റ് നഷ്ടത്തോടെ തുടക്കം; ആഗോള വിപണിയിൽ തിരിച്ചടി

By Editor

മുംബൈ: മൂന്നു ദിവസത്തെ കുതിപ്പിന് താൽക്കാലിക വിരാമം. സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്‌സിഎൽ ടെക്,…

February 21, 2021 0

മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു

By Editor

കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.  . വ്ളോഗർമാർ, ബ്ലോഗർമാർ , ഓൺ ലൈൻ മാധ്യമ…

February 17, 2021 0

യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ

By Editor

സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക്  ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും…

February 3, 2021 0

വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി സ്പെഷല്‍ ജൂവലറി എഡിഷനുമായി കല്യാണ്‍ ജൂവലേഴ്സ്

By Editor

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസര്‍ കട്ട് പെന്‍ഡന്‍റുകളും പ്രഷ്യസ്…

January 17, 2021 0

വി ​സ്റ്റാ​ര്‍ നി​യോ ഇ​ന്ന​ര്‍​വെ​യ​ര്‍ വി​പ​ണി​യി​ല്‍

By Editor

കൊ​​ച്ചി:വി ​​സ്റ്റാ​​ര്‍ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കാ​​യി നി​​യോ ഇ​​ന്ന​​ര്‍​​വെ​​യ​​ര്‍ സീ​​രീ​​സ് പു​​റ​​ത്തി​​റ​​ക്കി. ബ്രീ​​ഫ്സും ട്ര​​ങ്ക്സും വെ​​സ്റ്റും ഉ​​ള്‍​​പ്പ​​ടു​​ന്ന നി​​യോ ശ്രേ​​ണി ഹ്യൂ ​​റോ​​ക്സ്, എ​​ലൈ​​റ്റ്, ക്ലാ​​സി​​ക് എ​​ന്നീ ക​​ള​​ക്ഷ​​നു​​ക​​ളാ​​യി ല​​ഭ്യ​​മാ​​ണ്.…