Category: CRIME

February 15, 2024 0

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോട്ടയിൽ 4 പേർ പിടിയിൽ

By Editor

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡ‍ിപ്പിച്ച കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. രാജ്യത്തെ ‘കോച്ചിങ് ഹബ്’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ്…

February 14, 2024 0

പിറന്നാള്‍ ആഘോഷത്തിനിടെ ഗുണ്ടാ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും

By Editor

ആലപ്പുഴ: കായംകുളത്ത് പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം പിടിയില്‍. ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. നീതിഷ് കുമാര്‍,…

February 14, 2024 0

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, യുവാവിനെതിരെ കേസ്

By Editor

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ…

February 13, 2024 0

ബംഗളുരുവിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി, ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു

By Editor

ബം​ഗ​ളൂ​രു: ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ്…

February 13, 2024 0

ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉടമയില്ലാതെ കണ്ട ബാഗ് പോലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

By Editor

പാലക്കാട്: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11…

February 12, 2024 0

തൃപ്പൂണിത്തുറ സ്ഫോടനം: മരണം രണ്ടായി, 4 പേർ അറസ്റ്റിൽ; ക്ഷേത്ര–ഉത്സവ സമിതി ഭാരവാഹികൾ ഉൾപ്പെടെ പ്രതികൾ

By Editor

പ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ക്ഷേത്ര–ഉത്സവ സമിതി ഭാരവാഹികൾ, കരാറുകാർ, സ്ഫോടക വസ്തു എത്തിച്ചവർ എന്നിവരെ പ്രതികളാക്കി…

February 12, 2024 0

ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിനായി ഗൂഢാലോചന: കണ്ണൂർ സ്വദേശിയായ പോപ്പുലർഫ്രണ്ട് ട്രെയിനർ ഭീമന്റവിട ജാഫർ പിടിയിൽ

By Editor

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്.…