Category: CRIME

April 12, 2024 0

അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് 10 വയസ്സുകാരിയെയും സഹോദരനെയും: പുറത്ത് പറയാതിരിക്കാൻ മാതാവിന്റെ വക ക്രൂര മർദ്ദനവും!

By Editor

പത്തുവയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സം​ഗം ചെയ്തു. ബലാത്സം​ഗ വിവരം പുറത്തുപറയാതിരിക്കാൻ അമ്മയുടെ നിരന്തര മർദ്ദനവും കുട്ടികൾക്ക് ഏൽക്കേണ്ടി വന്നു. അമ്മയുടെയും കാമുകന്റെയും ക്രൂരത സഹിക്കാനാകാതെ ഒടുവിൽ വീടുവിട്ടിറങ്ങിയ…

April 11, 2024 0

മൂന്നുകുട്ടികളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാശ്രമം; രണ്ടുകുട്ടികള്‍ മരിച്ചു, അമ്മ റിമാന്‍ഡില്‍

By Editor

വടക്കാഞ്ചേരി (തൃശ്ശൂര്‍): വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്‌ന (28) ആണ് അറസ്റ്റിലായത്.…

April 11, 2024 0

പണത്തിനായി ബാലികയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി; യുവാവ് അറസ്റ്റിൽ

By Editor

ഡൽഹി: അയൽവീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മോത്തി നഗറിൽ താമസിക്കുന്ന അജിത്കുമാർ (30) ആണു പിടിയിലായത്. വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന…

April 11, 2024 0

കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂർ സ്വദേശിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

By Editor

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻകാമുകി നൽകിയ പീഡനക്കേസ് സുപ്രീംകോടതി റദ്ദാക്കി. യുവാവ് 150 ലേറെ തവണ പീഡിപ്പിച്ചെന്ന കേസാണ് റദ്ദാക്കിയത്. മറ്റൊരു വിവാഹം കഴിച്ച യുവതി…

April 9, 2024 0

പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമർദ്ദനം; വാഹനം തടഞ്ഞുനിർത്തി മർദ്ദിച്ചു

By Editor

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ ഒരുസംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സിജു തോമസിനാണ് മർദ്ദനമേറ്റത്. ചാല മാർക്കറ്റിനുള്ളിൽ ഒരുസംഘം കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു.…

April 9, 2024 0

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരിയെ രാത്രി വീടിന് വെളിയിൽ വരുത്തി കൂട്ടബലാത്സംഗം ചെയ്തു: 3പേർ പിടിയിൽ- സംഭവം തിരുവനന്തപുരത്ത്

By Editor

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂർ സ്വദേശി ഹുസൈൻ,…

April 8, 2024 0

യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തി; യുവാവിനെ കുത്തിക്കൊന്നു

By Editor

യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം…