Category: CRIME

March 22, 2024 0

13-കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 61 വർഷം ജയിൽ ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി

By Editor

പെരിന്തൽമണ്ണ: 13-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ജയിൽ ശിക്ഷ. 61 വർഷവും മൂന്ന് മാസവുമാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്. ഒപ്പം 1.25 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.…

March 22, 2024 0

കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമം; 3 പേർ പോലീസിന്റെ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു

By Editor

അമരാവതി: കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് 500 കിലോ…

March 21, 2024 0

മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു

By Editor

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ…

March 20, 2024 0

കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു; എല്ലാം 2000ന്റെ നോട്ടുകൾ

By Editor

കാസർകോട്∙: കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7 കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ജില്ലാ പൊലീസ്…

March 20, 2024 0

ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം, വീഡിയോ പുറത്തുവന്നതോടെ ; കച്ചവടക്കാരനെ കൈയോടെ പൊക്കി പോലീസ്

By Editor

ഹൈദരാബാദ്: തെലങ്കാനയില്‍ ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റോഡരികില്‍ ഐസ്‌ക്രീം കച്ചവടം നടത്തുന്ന യുവാവിനെ…

March 20, 2024 0

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

By Editor

കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ യുവതി ജോലിക്കു…

March 20, 2024 0

കുന്നംകുളത്ത് പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

By Editor

തൃശൂർ ചിറളയം പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് വെട്ടേറ്റു. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ്…