Category: CRIME

November 19, 2023 0

കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ ‘ചൂടു പാൽ പ്രയോ​ഗം’; ഉദ്യോ​ഗസ്ഥയ്‌ക്ക് പൊള്ളലേറ്റു

By Editor

ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. സംർഷത്തിനിടെ കച്ചവടക്കാരി ഉദ്യോ​ഗസ്ഥർക്ക് നേരെ ചൂട് പാൽ ഒഴിച്ചു. ചൂട് പാൽ വീണ് ഉദ്യോ​ഗസ്ഥയ്‌ക്ക്…

November 19, 2023 0

ഹെൽമെറ്റും തൊപ്പിയും ധരിച്ച് മോഷ്‌ടാക്കൾ; മുക്കത്തെ വീടുകളിൽ വ്യാപക മോഷണം, യുവതിയുടെ മാല പൊട്ടിച്ചു

By Editor

കോഴിക്കോട്: മുക്കത്ത് വീടുകളില്‍ വ്യാപക മോഷണം. ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക്കളുടെ…

November 18, 2023 0

മെഡിക്കല്‍ കോളജ് പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലംമാറ്റി

By Editor

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാജീവനക്കാരെ സ്ഥലംമാറ്റി. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഷൈമ, ഷനൂജ, പ്രസീത,…

November 18, 2023 0

ഹെൽമെറ്റും ലൈസെൻസും ഇല്ല; ബൈക്കോടിച്ചതിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

By Editor

നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ് നടത്തിയതിനാണ് പിഴ ചുമത്തിയത്. 17 വയസ്സാണ് മകന്റെ പ്രായം. ബൈക്ക് റൈഡിന്റെ…

November 17, 2023 0

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആണ്‍സുഹൃത്ത്: 23 കാരന്‍ അറസ്റ്റില്‍

By Editor

ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ 23കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. 21കാരിയായ സുചിത്രയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ തേജസിനെ…

November 17, 2023 0

വീട്ടില്‍ അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ്

By Editor

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. എരുമപ്പെട്ടി…

November 17, 2023 0

പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു, ഉടുമുണ്ട് കൊണ്ട് മൂടി കവർച്ച

By Editor

കോഴിക്കോട്∙ ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ…