Category: EDUCATION

December 14, 2023 0

അഡ്മിഷൻ കൗൺസലിങ്: രജിസ്ട്രേഷൻ 20 വരെ

By Editor

​ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി, എ​ൽ​എ​ൽ.​എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കൗ​ൺ​സ​ലി​ങ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക്ലാ​റ്റ് (കോ​മ​ൺ ലോ ​അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്) 2024 (UG/PG) യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്…

December 12, 2023 0

എം.ജിയിൽ അധ്യാപക നിയമനം

By Editor

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം​സ് ആ​ന്‍ഡ്​ റി​സ​ര്‍ച് ഇ​ന്‍ ബേ​സി​ക് സ​യ​ന്‍സ​സ്(​ഐ.​ഐ.​ആ​ര്‍.​ബി.​എ​സ്), ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മ​ള്‍ട്ടി ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം​സ് ഇ​ന്‍ സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ്…

December 6, 2023 0

റവന്യു ജില്ലാ സ്കൂൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

By Editor

കോഴിക്കോട്:    റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വിഎച്ച്എസ്‌സി, ഹയർ…

November 16, 2023 0

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി

By Editor

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി…

November 7, 2023 0

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

By Editor

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഐഎച്ച്ആർഡി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം കേരള…

November 6, 2023 0

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

By Editor

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ…

November 4, 2023 0

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

By Editor

തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ രണ്ടിനു പ്രസിദ്ധീകരിച്ച…