Category: IDUKKI

April 30, 2023 0

അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം; സിമന്റ്പാലത്ത് 12 ആനകളെത്തി ; ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം

By Editor

Idukki : സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം. പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനകൾ ഉള്ളത്. ചക്ക കൊമ്പനെയും ഈ കൂട്ടത്തിൽ കണ്ടതായി റിപ്പോർട്ടുകൾ…

April 30, 2023 0

അരിക്കൊമ്പനെ കാടുകടത്തി; പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു” മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

By Editor

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളെ വിറപ്പിച്ച അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് ജനവാസ മേഖലയായ…

April 29, 2023 0

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പൻ കീഴടങ്ങി ; ദൗത്യം വിജയം, പെരിയാർ സങ്കേതത്തിലേക്ക്

By Editor

Idukki ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല…

April 29, 2023 0

നാളെ അതിശക്തമായ മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ…

April 29, 2023 0

അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ദൗത്യം വിജയത്തിലേക്ക്

By Editor

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചു. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക്…

April 29, 2023 0

മിഷൻ അരിക്കൊമ്പൻ: വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ; പടക്കം പൊട്ടിച്ച് കുന്നിറക്കുന്നു

By Editor

ചിന്നക്കനാൽ: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ അരിക്കൊമ്പൻ, സൂര്യനെല്ലി ഭാഗത്തേക്കു നീങ്ങുന്നു. മയക്കുവെടി സംഘം…

April 28, 2023 0

മിഷന്‍ അരിക്കൊമ്പൻ: പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ ആനക്കൂട്ടത്തിൽ നിന്നും അകറ്റാനുള്ള ശ്രമം വിഫലം

By Editor

ചിന്നക്കനാൽ(ഇടുക്കി): വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നു. പുലർച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ,…