Category: INDIA

December 20, 2022 0

ഷോപ്പിയാനയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

By Editor

ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗ് മേഖലയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്ന് ഒരു എകെ 47 റൈഫിളും 2 പിസ്റ്റളുകളും കണ്ടെടുത്തു.…

December 19, 2022 0

പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ

By Editor

മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്…

December 18, 2022 0

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ

By Editor

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ കേരളം സത്യവാങ്മൂലം നൽകി.…

December 18, 2022 0

ബന്ധുവായ സ്ത്രീയെ കൊന്നു, ശരീരം കഷണങ്ങളാക്കി റോഡരികില്‍ ഉപേക്ഷിച്ചു; 32-കാരന്‍ പിടിയില്‍

By Editor

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64 കാരിയായ ബന്ധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ശരീരം 10 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ബന്ധുവായ യുവാവ്‌ പിടിയില്‍. അനൂജ് ശര്‍മ (32) യാണ്…

December 16, 2022 0

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയോട് കൊടുംക്രൂരത; കത്രികകൊണ്ട് ആക്രമിച്ചു, ഒന്നാംനിലയില്‍നിന്ന് താഴേക്കെറിഞ്ഞു; അധ്യാപിക അറസ്റ്റില്‍

By Editor

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയോട് അധ്യാപികയുടെ ക്രൂരത. കത്രിക കൊണ്ടു പരിക്കേല്‍പിച്ച ശേഷം സ്‌കൂളിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. വന്ദന എന്ന കുട്ടിയാണ് അധ്യാപിക ഗീതാ…

December 15, 2022 0

‘ലാദനെ സംരക്ഷിച്ചവര്‍ ധര്‍മോപദേശം നടത്തേണ്ട’; യുഎന്‍ രക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

By Editor

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധര്‍മോപദേശം…

December 14, 2022 0

ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു

By Editor

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹാക്ക് ചെയ്ത സെര്‍വറുകളില്‍ നിന്ന് ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ…