Category: KANNUR

July 6, 2023 0

നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം ;മറുനാടൻ മലയാളിക്ക് കോൺഗ്രസ്സ് സംരക്ഷണമൊരുക്കുമെന്ന് കെ.സുധാകരൻ

By Editor

 മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം.…

July 6, 2023 0

കണ്ണൂരും കാസർകോട്ടും റെഡ് അലർട്ട്; നദികൾ കരകവിഞ്ഞു

By Editor

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാൽ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് ഉച്ചയോടെ മാറ്റം വരുത്തി. രണ്ടു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

July 6, 2023 0

കണ്ണൂരിൽ ഇന്നും കനത്ത മഴ; ആകെ 73 വീടുകൾ ഭാഗികമായി തകർന്നു

By Editor

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും.…

July 6, 2023 0

‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ​ഗേൾഫ്രണ്ട്’; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

By Editor

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്…

July 4, 2023 0

അതിതീവ്ര മഴ തുടരും – ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രണ്ടിടത്ത് റെഡ് അലർട്ട്

By Editor

 സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത്…

July 4, 2023 0

അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും

By Editor

തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന…